SPECIAL REPORTഒടുവില്‍ പ്രതീക്ഷ! നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചു; നാളെ വധശിക്ഷ നടപ്പാക്കില്ലെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍; യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായുള്ള പ്രതിനിധി സംഘത്തിന്റെ ചര്‍ച്ച നിര്‍ണായക ഘട്ടത്തിലേക്ക്; കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കാണുമെന്ന പ്രതീക്ഷയില്‍ മലയാളി നഴ്‌സിന്റെ കുടുംബംസ്വന്തം ലേഖകൻ15 July 2025 1:42 PM IST